151 കോടി ‘ഗുരുദക്ഷിണ’; പഠിച്ച കോളേജിന് വമ്പൻ സംഭാവന നൽകി മുകേഷ് അംബാനി

ഇന്ത്യയുടെ ഏറ്റവും സമ്പന്നനായ വ്യവസായിയായ മുകേഷ് അംബാനി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിക്ക് (ICT) ‘ഗുരുദക്ഷിണ’യായി 151 കോടി രൂപ സംഭാവനയായി നൽകി. വിദ്യാഭ്യാസം ജീവിതത്തെ മാറ്റിമറിക്കുന്ന ശക്തിയാണെന്ന വിശ്വാസത്തിലാണ് ഈ വലിയ സംഭാവന നല്‍കിയതെന്ന് അംബാനി പറഞ്ഞു. മഥുരയിൽ ക്ഷേത്രത്തിൽ കുരങ്ങിന്റെ കവർച്ച; ഭക്തന്റെ 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ തട്ടിയെടുത്തു വിദ്യാർത്ഥികൾക്കും ഗവേഷണ പദ്ധതികൾക്കും ഉപയോഗിക്കാൻ ഈ തുക വിനിയോഗിക്കുമെന്നും, നിലവിലുള്ള അധ്യയന-അധ്യാപന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് … Continue reading 151 കോടി ‘ഗുരുദക്ഷിണ’; പഠിച്ച കോളേജിന് വമ്പൻ സംഭാവന നൽകി മുകേഷ് അംബാനി