കഞ്ചാവ് കേസ്; യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴുപേരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി
2024 ഡിസംബർ 28-ന് ആലപ്പുഴ തകഴിയിൽ നടന്ന കഞ്ചാവ് കേസിൽ, സി.പി.എം എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെ ഒൻപത് പേരെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ, അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, കനിവ് ഉൾപ്പെടെയുള്ള ഏഴുപേരെ കേസിൽ നിന്ന് ഒഴിവാക്കിയതായി എക്സൈസ് വകുപ്പ് അറിയിച്ചു. ഇവർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവുകളില്ലെന്നും, ശാസ്ത്രീയ പരിശോധനകളും സാക്ഷിമൊഴികളും ഇല്ലാത്തതിനാൽ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിഎന്നുംമാണ് പറയുന്നു . കേസിന്റെ … Continue reading കഞ്ചാവ് കേസ്; യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴുപേരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed