സിവിൽ സർവീസ് പരീക്ഷ; കൊല്ലത്തിന് 47ാം റാങ്കിൻ്റെ തിളക്കം,കൊട്ടാരക്കര സ്വദേശിയായ നന്ദന ജിപി. റാങ്ക് ലിസ്റ്റിൽ ഇടം നേടി

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിലെ മലയാളി തിളക്കത്തിലൊരാളായി 47ാം റാങ്ക് നേടി കൊട്ടാരക്കര സ്വദേശിയായ നന്ദന ജിപി. റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാനായതിൽ വലിയ സന്തോഷമെന്ന് നന്ദന സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. 2022ൽ മാർ ഇവാനിയോസ് കോളേജിൽ നിന്ന് പാസ്സായ നന്ദന രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് നേട്ടം സ്വന്തമാക്കിയത്. ആദ്യത്തെ ശ്രമം 2023 ൽ നടത്തിയെങ്കിലും പ്രിലിംസ് ക്ലിയർ ചെയ്യാൻ സാധിച്ചില്ല. 2024ലെ ശ്രമത്തിലാണ് മികച്ച വിജയം നന്ദനയെ തേടിയെത്തുന്നത്. തിരുവനന്തപുരത്തെ ഫോർചൂൺ അക്കാദമിയിലായിരുന്നു … Continue reading സിവിൽ സർവീസ് പരീക്ഷ; കൊല്ലത്തിന് 47ാം റാങ്കിൻ്റെ തിളക്കം,കൊട്ടാരക്കര സ്വദേശിയായ നന്ദന ജിപി. റാങ്ക് ലിസ്റ്റിൽ ഇടം നേടി