പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിൻ്റ കൊലപാതകം; വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷ

താമരശ്ശേരി ചുങ്കം പാലോറക്കുന്നിൽ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷയൊരുക്കും. റമദാൻ വ്രതം തുടങ്ങി; സുബഹ് ബാങ്കിന് മുമ്പ് അത്താഴം കഴിച്ച് വ്രതാനുഷ്ഠാനത്തിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച് എഴുതുക. നിലവില്‍ പ്രതികള്‍ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്. സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണ്. വലത് ചെവിയുടെ മുകള്‍ഭാഗത്തായാണ് പൊട്ടല്‍. … Continue reading പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിൻ്റ കൊലപാതകം; വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷ