സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം; എം.വി.ഗോവിന്ദൻ തുടരുമെന്ന് സൂചന

കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി. ഗോവിന്ദനല്ലാതെ മറ്റൊരു നേതാവിന്റെ പേര് പാര്‍ട്ടിക്ക് മുന്നിലില്ല. കോടിയേരി ബാലകൃഷ്ണന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 28നാണ് സിപിഎം സംസ്ഥാന സമിതി എം.വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിൻ്റ കൊലപാതകം; വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷ തദ്ദേശ-എക്‌സൈസ് മന്ത്രിസ്ഥാനം രാജിവച്ച് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത എംവി ഗോവിന്ദന്‍ കൊല്ലത്ത് വെച്ച് സമ്മേളനം തെരഞ്ഞെടുക്കുന്ന സെക്രട്ടറിയായി മാറും. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ … Continue reading സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം; എം.വി.ഗോവിന്ദൻ തുടരുമെന്ന് സൂചന