പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മറ്റ് വഴികളുണ്ട്; നിലപാട് വ്യക്തമാക്കി ശശി തരൂർ

കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ ശക്തമായ ഈ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ പാർട്ടിക്ക് നേതൃ പ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടിയുണ്ടാകും.ഘടക കക്ഷികളും തൃപ്തരല്ല . അതിനാൽ ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടാകും എന്ന് ശശി തരൂർ തുറന്ന് പറഞ്ഞു . കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്താണ് എന്നെ വിജയിപ്പിച്ചത്. … Continue reading പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മറ്റ് വഴികളുണ്ട്; നിലപാട് വ്യക്തമാക്കി ശശി തരൂർ