കഥകളിയുടെ തമ്പുരാൻ കൊട്ടാരക്കര തമ്പുരാൻ; ജനകീയ കലയുടെ വക്താവ്

കലകൾ വിശ്വോത്തരമാകുന്നത് ആ നാടിൻറെ സംസ്കാരത്തിന് മുതൽക്കൂട്ടാണ്. കേരളത്തിൻെറ കലാപാരമ്പര്യത്തിലും ചരിത്രത്തിലും അവിസ്മരണീയമായൊരു സ്ഥാനം അലങ്കരിക്കുന്ന മഹനീയ വ്യക്തിയാണ് കഥകളിയുടെ ജനയിതാവും നടനകലാസമ്രാട്ടുമായ കൊട്ടാരക്കര തമ്പുരാൻ. ലോകവ്യാപകമായ പ്രസക്തിയും അംഗീകാരവും നേടിയിട്ടുള്ള വിശ്വോത്തരകലയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ കൊട്ടാരക്കര തമ്പുരാൻ ചരിത്രത്തിൽ ഇടം നേടുകയാണ്. കൊല്ലവർഷം ഒമ്പതാം ശതകത്തിൽ ഇടയിടത്ത് സ്വരൂപത്തിൽ ജനിച്ച രാജാവായിരുന്നു കൊട്ടാരക്കര തമ്പുരാൻ. കൊട്ടാരക്കര രാജ്യത്തെ രാജാക്കന്മാർ കവികളെയും കലാകാരന്മാരെയും പോഷിപ്പിക്കുന്നതിൽ ഏറെ തൽപ്പരരായിരുന്നു എന്നതിന് ചരിത്രപരമായ സൂചനകളുണ്ട് കൊല്ലവർഷം ഒമ്പതാം ശതകത്തിൽ … Continue reading കഥകളിയുടെ തമ്പുരാൻ കൊട്ടാരക്കര തമ്പുരാൻ; ജനകീയ കലയുടെ വക്താവ്