തേവലക്കര പള്ളിയിൽ പരിശുദ്ധ മാർ ആബോ പിതാവിൻ്റെ ഓർമ്മ പെരുന്നാൾ; ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ

തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി & മാർ ആബോ തീർഥാടന കേന്ദ്രത്തിലെ പരിശുദ്ധ മാർ ആബോ പിതാവിൻ്റെ (മാറാച്ചൻ) ഓർമപ്പെരുന്നാളും തേവലക്കര കൺവൻഷനും 2025 ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ നടക്കും. എല്ലാ ദിവസവും പ്രഭാത നമസ്കാരം, സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ തുടങ്ങിയവ നടക്കും. തുടക്കദിനമായ 30ന് രാവിലെ 6.45ന് വിൽസൺ ശങ്കരത്തിൽ, ജോൺ ഗീവർഗ്ഗീസ്, ജോബ് എം. കോശി എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10ന് ജോയിക്കുട്ടി വർഗ്ഗീസ് ഒരുക്ക ധ്യാനം നയിക്കും. … Continue reading തേവലക്കര പള്ളിയിൽ പരിശുദ്ധ മാർ ആബോ പിതാവിൻ്റെ ഓർമ്മ പെരുന്നാൾ; ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ