മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊല്ലം മെത്രാസനം; ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾ

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്‌ഘാടനം ജനുവരി 30ന്. ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം മെത്രാസനത്തിന് വേണ്ടി അരമനയോട് ചേർന്ന് പുതുതായി വിലയ്ക്ക് വാങ്ങിയ വസ്തുവിൽ ശതോത്തര സുവർണ്ണ ജൂബിലി സ്‌മാരക മന്ദിരത്തിൻ്റെ നിർമ്മാണം, കൊല്ലം അരമന കെട്ടിടത്തിലുള്ള പരി. മാത്യൂസ് ദ്വിതീയൻ ബാവയുടെ ജന്മശതാബ്ദി കെട്ടിടത്തിൽ മെത്രാസനത്തിലെ വിവിധ ആത്മീയ സംഘടനകളുടെ മെത്രാസന ഓഫീസുകൾ ക്രമപ്പെടുത്തി സംഘടനകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുസജ്ജവുമാക്കുക,ആഘോഷങ്ങളോടനുബന്ധിച്ചുള്ള ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി മെത്രാസനത്തിലെ പള്ളികളിലുള്ള നിർദ്ധനരായ ക്യാൻസർ രോഗികൾക്കുവേണ്ടിയുള്ള പ്രതിമാസം ചികിത്സാ ധനസഹായ പദ്ധതി എന്നിവ … Continue reading മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊല്ലം മെത്രാസനം; ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾ