കൊല്ലം ഉപാസന ആശുപത്രിയിൽ ഇനി മുതൽ ഏതു പ്രസവവും താരാട്ടു പദ്ധതിയിലൂടെ; എല്ലാ ചെലവും ഉൾപ്പെടെ ഇരുപത്തയ്യായിരം രൂപാ മാത്രം

ഇത് ഒരു ആശ്വാസ പദ്ധതിയാണ്. കൊല്ലം ജില്ലയിൽ ആദ്യമായി താരാട്ടിലൂടെ നടപ്പിലാക്കുന്നു. പുതിയ തലമുറയുടെ വൈവാഹിക ജീവിതം സംസ്ഥാനത്ത് വല്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വിവാഹം തന്നെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറയിലെ നല്ലൊരു ശതമാനം പേരും. അഥവാ, വിവാഹിതരായാൽ കുട്ടികൾ വേണ്ട എന്ന് കടുത്ത തീരുമാനം എടുക്കുന്നവരായി കണ്ടുവരുന്നു. എന്താണ് കാര്യമെന്ന് വ്യക്തമാകുന്നില്ലെന്ന് ഉപാസന ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടർമാരും മറ്റും വ്യക്തമാക്കുന്നു. കൊല്ലം ജില്ലയിലെ മിക്ക ആശുപത്രികളും പൊതുവെ പ്രസവത്തിനായി മറ്റ് … Continue reading കൊല്ലം ഉപാസന ആശുപത്രിയിൽ ഇനി മുതൽ ഏതു പ്രസവവും താരാട്ടു പദ്ധതിയിലൂടെ; എല്ലാ ചെലവും ഉൾപ്പെടെ ഇരുപത്തയ്യായിരം രൂപാ മാത്രം