ഗൺമാൻ അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി നിരവധി ആവശ്യങ്ങളുമായി; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല

തോക്കും തോക്കിന് ലൈസൻസും ഉള്ളവരായ ഇവരുടെ ജീവിതം കൂടതൽ പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കാര്യങ്ങൾ ലക്ഷ്യ പ്രാപ്തിയിലെത്താൻ അസോസിയേഷൻ സി ഐ റ്റി യുവിൽ ലയിച്ച് പ്രവർത്തിക്കുകയാണ്. പതിനെട്ട് പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. ബാങ്കുകളിൽ എ ടി എമ്മിലും മറ്റും പണം സുരക്ഷിതമായി എത്തിക്കുന്നത് ഇവരാണ്. പക്ഷേ, ഒരടിസ്ഥാന സൗകര്യവുമില്ലാതെയാണ് ഈ ജോലി നിർവ്വഹിക്കുന്നത്. പണം എത്തിക്കുന്ന വാഹനത്തിനു പോലും ഒരു സുരക്ഷിതത്വവുമില്ല. കുറഞ്ഞത് വാഹനത്തിന് … Continue reading ഗൺമാൻ അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി നിരവധി ആവശ്യങ്ങളുമായി; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല