ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ; ജനുവരി 6 ന്

ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ജനുവരി 6 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നടക്കും. കൺവെൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും. എം എൽ എ മാരായ എം നൗഷാദ്, സി ആർ മഹേഷ് എന്നിവർ മുഖ്യ അതിഥികളായിരിക്കും.പതിനെട്ട് ആവശ്യങ്ങളാണ് പ്രധാനമായും അസോസിയേഷൻ ഗവൺമെൻ്റിനോട് ആവശ്യപ്പെടുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയോട് സർക്കാർ സ്വീകരിക്കുന്ന പക്ഷപാത നയം തീർത്തും അപലപനീയമാണ്. അവരെ പോലെ ഏതു കാര്യത്തിലും ടെൻ്റർ … Continue reading ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ; ജനുവരി 6 ന്