നൂപുര മ്യൂസിക് ആൻ്റ് ഡാൻസ് അക്കാദമിയുടെ 44-ാം വാർഷികം ഡിസംബർ 31 ന്; വിപുലമായ പരിപാടികൾ

ഉച്ചയ്ക്ക് 3 മുതൽ ജൂനിയർ ടോപ്പ് സിംഗേഴ്സ് കുട്ടികളുടെ ഗാനമേളയും വയലിൻ വാദനവും തൃക്കടവൂർ മഹാദേവ ക്ഷേത്ര ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് സാംസ്ക്കാരിക സമ്മേളനം. ഉത്ഘാടനം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡോ. ഉണ്ണികൃഷ്ണൻ നിർവ്വഹിക്കും. നൂപര ഡയറക്ടർ ശശികുമാർ അദ്ധ്യക്ഷനാകും. കേരള കോൺസ് (ബി) യുടെ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം; പാർട്ടിയെ ശക്തിപ്പെടുത്തുന്നു വൈകിട്ട് 6.30 ന് നൃത്ത കലയിൽ 50 വർഷം പൂർത്തിയാക്കിയ നൃത്താദ്ധ്യാപിക എൽ ലതികയെ ആദരിക്കും. തുടർന്ന് 11 … Continue reading നൂപുര മ്യൂസിക് ആൻ്റ് ഡാൻസ് അക്കാദമിയുടെ 44-ാം വാർഷികം ഡിസംബർ 31 ന്; വിപുലമായ പരിപാടികൾ