ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംമ്പർ 29 ന്; കൊല്ലം നഗരത്തിലെ വിവിധ ക്രൈസ്തവ സഭയുടെ സംയുക്ത ആഭിമുഖ്യത്തോടെ

കൊല്ലം വൈ എം സി എ യുടെ നേതൃത്വത്തിൽ അൻപത്തിയെട്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷമാണ് ഡിസംബൽ 29 ന് നടക്കുന്നത്. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് ആഡിറ്റോറിയമാണ് വേദി. സമയം വൈകിട്ട് 5.30. കൊല്ലത്തെ വിവിധ സഭകളുടെ മേലദ്ധ്യക്ഷൻമാരായ ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ളെസി മുഖ്യ സന്ദേശം നല്കും. നൂപുര മ്യൂസിക് ആൻ്റ് ഡാൻസ് അക്കാദമിയുടെ 44-ാം വാർഷികം … Continue reading ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംമ്പർ 29 ന്; കൊല്ലം നഗരത്തിലെ വിവിധ ക്രൈസ്തവ സഭയുടെ സംയുക്ത ആഭിമുഖ്യത്തോടെ