എം ടി അവസാനിക്കാത്ത ഓർമകളുമായി വിട പറഞ്ഞു; മലയാള സാഹിത്യത്തിന് എക്കാലവും തീരാ നഷ്ടം
മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ ഇരുപത്തിയഞ്ച് രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് സാഹിത്യത്തിൻറെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്നു. കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം … Continue reading എം ടി അവസാനിക്കാത്ത ഓർമകളുമായി വിട പറഞ്ഞു; മലയാള സാഹിത്യത്തിന് എക്കാലവും തീരാ നഷ്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed