കൊല്ലം ഫ്ലവർ ഷോ ഡിസംബർ 20 മുതൽ ജനുവരി 5 വരെ; ആശ്രാമം മൈതാനിയിൽ

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മനോഹര പുഷ്പങ്ങളുടെ വിശാല ശേഖരവും ജലത്തിലും മരത്തിലും അന്തരീക്ഷത്തിലും പടർന്ന് പന്തലിക്കുന്ന അപൂർവ്വ സസ്യങ്ങൾ, ജാപ്പനീസ് ബോൺസായി ചെടികൾ കൂടാതെ, സസ്യ പരിപാലന രീതികൾ, ഫലവൃക്ഷച്ചെടികൾ, പച്ചക്കറികൾ, അന്യം നിന്നു പോയ അപൂർവ്വം വൃക്ഷങ്ങളും കുറ്റിച്ചെടികളും തുടങ്ങിയവ പ്രദർശനത്തിലുണ്ടാവും. കലാപരിപാടികളും വിവിധയിനം മത്സ്യ രുചികളുടെ ഭക്ഷ്യമേളയും ഉണ്ടായിരിക്കും. പ്രദർശനം രാവിലെ 11 മുതൽ രാത്രി 9 വരെ. 10 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ ഒരു … Continue reading കൊല്ലം ഫ്ലവർ ഷോ ഡിസംബർ 20 മുതൽ ജനുവരി 5 വരെ; ആശ്രാമം മൈതാനിയിൽ