കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ സൗഭാഗ്യ പൂജ; ഭക്തിയുടെ നിറ സാന്നിദ്ധ്യം

പുണ്യങ്ങൾ തേടിയുള്ള ഭക്തരുടെ ആത്മനിർവൃതിയ്ക്ക് സൗഭാഗ്യ പൂജ ഏറ്റവും അനുഗ്രഹമാകുകയാണ്. എല്ലാവർഷവും കർക്കിടകത്തിലെ മകം നാളിനായി ഭക്തജനങ്ങൾ ഓരോ തവണ പിന്നിടുമ്പോഴും കാത്തിരിക്കും. ദേവിയുടെ ജന്മനാളു കൂടിയാണ് ഈ ദിവസം. mcRelated Posts:സാക്ഷാത്ക്കാരത്തിന്റെയും സർവ്വ ഐശ്വര്യത്തിന്റെയും…കൊല്ലം പുതിയകാവ് പൊങ്കല മഹോത്സവം; പുതിയകാവ് സെൻട്രൽ…തീരാ വ്യാധികൾക്കും തീരാ ദുഃഖങ്ങൾക്കും ഓച്ചിറ…പ്രണയം ഇല്ലാത്തവരെ പ്രണയിക്കാൻ അതി സുന്ദരികളായ…ദേവീ ശ്രീമൂകാംബികയുടെ ആത്മീയ ദർശനങ്ങൾ; ജീവിതചര്യയുടെ…കൊല്ലം ശ്രീ പുതിയകാവ് പൊങ്കാല ഭക്ത്യാദരപൂർവ്വം…