മംഗലപുരത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; മാർച്ച് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് പുതിയ വേദി ഒരുങ്ങുന്നു. തിരുവനന്തപുരം മംഗലപുരത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച പുതിയ ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏകദേശം 10 ഏക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, ആധുനിക എൽഇഡി ഫ്ലഡ്‌ലൈറ്റ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇറാൻ യുദ്ധത്തിന്റെ ആഘാതം; എൽപിജിയോടൊപ്പം … Continue reading മംഗലപുരത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; മാർച്ച് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed