ISROയുടെ CE-20 ക്രയോജെനിക് എഞ്ചിൻ പരീക്ഷണം വിജയകരം; LVM3 ദൗത്യങ്ങൾക്ക് വലിയ പിന്തുണ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO വികസിപ്പിച്ച CE-20 ക്രയോജെനിക് എഞ്ചിന്റെ പുതിയ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഏകദേശം 22 ടൺ thrust ശേഷിയുള്ള ഈ എഞ്ചിൻ ഇന്ത്യയുടെ ഹെവി-ലിഫ്റ്റ് റോക്കറ്റായ LVM3യുടെ ക്രയോജെനിക് ഘട്ടത്തിലാണ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ISRO പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ നടത്തിയ ഹോട്ട് ടെസ്റ്റിലാണ് എഞ്ചിൻ മികച്ച പ്രകടനം കാഴ്ചവെച്ചത്. പരീക്ഷണഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണെന്ന് ISRO അധികൃതർ അറിയിച്ചു. ഇറാന്റെ ‘കിരീടത്തിലെ രത്‌നം’ ഖാർഗ് ദ്വീപ് ലക്ഷ്യമാക്കി അമേരിക്ക; മൊജ്തബയെ പിടിക്കാൻ പാരിതോഷികം … Continue reading ISROയുടെ CE-20 ക്രയോജെനിക് എഞ്ചിൻ പരീക്ഷണം വിജയകരം; LVM3 ദൗത്യങ്ങൾക്ക് വലിയ പിന്തുണ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed