വാട്‌സാപ്പ് ‘പ്ലസ്’ സബ്‌സ്‌ക്രിപ്ഷൻ വരുമോ?; കൂടുതൽ ഫീച്ചറുകളുമായി പ്രീമിയം പതിപ്പ് പരീക്ഷണത്തിൽ

ജനപ്രിയ മെസേജിംഗ് ആപ്പായ WhatsApp പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. “WhatsApp Plus” എന്ന പേരിൽ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ സേവനം കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളും പ്രത്യേക ഫീച്ചറുകളും നൽകുമെന്നാണ് സൂചന. ഈ സബ്‌സ്‌ക്രിപ്ഷൻ ഉപയോഗിക്കുന്നവർക്ക് ചാറ്റ് തീമുകൾ, പുതിയ ആപ്പ് ഐക്കണുകൾ, പ്രത്യേക സ്റ്റിക്കർ പാക്കുകൾ തുടങ്ങിയ അധിക സൗകര്യങ്ങൾ ലഭിക്കാം. നിലവിൽ മൂന്ന് ചാറ്റുകൾ മാത്രം പിന്‍ ചെയ്യാനുള്ള പരിധി 20 ചാറ്റുകളായി വർധിപ്പിക്കാനുള്ള സൗകര്യവും ഈ പ്രീമിയം പതിപ്പിൽ ഉൾപ്പെടാം. … Continue reading വാട്‌സാപ്പ് ‘പ്ലസ്’ സബ്‌സ്‌ക്രിപ്ഷൻ വരുമോ?; കൂടുതൽ ഫീച്ചറുകളുമായി പ്രീമിയം പതിപ്പ് പരീക്ഷണത്തിൽ