സാവർക്കർ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് കോടതി റദ്ദാക്കി
സാവർക്കറെ സംബന്ധിച്ച പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായി നൽകിയിരുന്ന അപകീർത്തി കേസ് മഹാരാഷ്ട്രയിലെ നാഷിക് കോടതി റദ്ദാക്കി. 2022-ൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി സാവർക്കറെ കുറിച്ച് നടത്തിയ പ്രസ്താവന അപകീർത്തികരമാണെന്ന് ആരോപിച്ചായിരുന്നു കേസ് നൽകിയത്. ഇതിനെ തുടർന്ന് കേസിലെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. SNDP കേസ് ; വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അസാധുവെന്ന് ഹൈക്കോടതി എന്നാൽ പിന്നീട് പരാതിക്കാരൻ തന്നെ കേസ് തുടരാൻ … Continue reading സാവർക്കർ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് കോടതി റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed