ഓസ്കാർ 2026 വേദിയിൽ പ്രിയങ്ക ചോപ്ര; റോബർട്ട് ഡൗണി ജൂനിയർ ഉൾപ്പെടെ പ്രമുഖർക്കൊപ്പം അവതാരകയായി

ഹോളിവുഡിലെ ഏറ്റവും വലിയ പുരസ്കാര വേദിയായ 98-ാമത് അക്കാദമി അവാർഡ്സിൽ (Oscars 2026) ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര അവതാരകരിൽ ഒരാളായി എത്തും. ചടങ്ങിൽ റോബർട്ട് ഡൗണി ജൂനിയർ, ഗ്വിനെത് പാൽട്രോ, ആൻ ഹാത്തവേ, പോൾ മെസ്കൽ, വിൽ ആർനെറ്റ് എന്നിവരോടൊപ്പം അവർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. ഈ വിവരം അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 15-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിന് കോമഡി താരം കോനൻ … Continue reading ഓസ്കാർ 2026 വേദിയിൽ പ്രിയങ്ക ചോപ്ര; റോബർട്ട് ഡൗണി ജൂനിയർ ഉൾപ്പെടെ പ്രമുഖർക്കൊപ്പം അവതാരകയായി