പശ്ചിമേഷ്യൻ തീരപ്രദേശത്ത് ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര കപ്പൽഗതാഗത മന്ത്രാലയം പുതിയ സുരക്ഷാ മാർഗരേഖ പുറത്തിറക്കി. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യൻ കപ്പലുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. അപകടസാധ്യതയുള്ള കടൽപാതകളിലൂടെ സഞ്ചരിക്കുമ്പോൾ കർശനമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ ശക്തിപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ആക്രമണത്തിൽ മരിച്ച നാവികരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് … Continue reading പശ്ചിമേഷ്യൻ തീരത്ത് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; സുരക്ഷാ മാർഗരേഖയിറക്കി കേന്ദ്ര കപ്പൽഗതാഗത മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed