നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഉണ്ടായ ദാരുണ വാഹനാപകടത്തില്‍ പതിനെട്ട് പേര്‍ മരിച്ചു. യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണം. 25 പേര്‍ക്ക് ഗുരുതരപരിക്കുകളോടെ സമീപത്തെ ആശുപത്രികളില്‍ ചികിത്സ നല്‍കുകയാണ്. അപകടം നടന്നതോടെ രക്ഷാപ്രവര്‍ത്തനം ശക്തമാക്കി; പോലീസ്, സൈന്യം, പ്രാദേശിക രക്ഷാസേന എന്നിവര്‍ ചേര്‍ന്ന് നദിയിലേക്ക് വീണ ബസില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. പൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍ കനത്ത മഴയും … Continue reading നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരിക്ക്