കാറില്‍ നാല് വയസ്സുകാരനെ മറന്നുവെച്ചു; പൊലീസ് ഇടപെട്ട് രക്ഷപ്പെടുത്തി

നാല് വയസ്സുള്ള മകനെ കാറിനുള്ളില്‍ മറന്നുവെച്ച സംഭവത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കപ്പെട്ടു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദമ്പതിമാര്‍ കുട്ടി പിന്നിലെ സീറ്റില്‍ ഇരിക്കുന്നതായി ശ്രദ്ധിക്കാതെ പോയെന്നാണ് പ്രാഥമിക വിവരം. കുറച്ച് നേരത്തിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഉടന്‍ തിരച്ചില്‍ ആരംഭിക്കുകയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. മണിശങ്കര്‍ അയ്യര്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പ്; നാടോടിക്കാറ്റ് ഉപമയുമായി രൂക്ഷ വിമര്‍ശനം ഒടുവില്‍ പാര്‍ക്കിംഗ് സ്ഥലത്ത് … Continue reading കാറില്‍ നാല് വയസ്സുകാരനെ മറന്നുവെച്ചു; പൊലീസ് ഇടപെട്ട് രക്ഷപ്പെടുത്തി