തിയേറ്ററുകളിൽ മുന്നേറി ഭാവനയുടെ ‘അനോമി’; സക്സസ് ട്രെയ്‌ലർ പുറത്തുവിട്ട് മോഹൻലാലും മമ്മൂട്ടിയും

ഭാവന കേന്ദ്രകഥാപാത്രമായി എത്തിയ ‘അനോമി’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. റിലീസിന് പിന്നാലെ തന്നെ മികച്ച വാക്ക് ഓഫ് മൗത്ത് നേടിയ ചിത്രം രണ്ടാം വാരത്തിലും സ്ഥിരമായ പ്രേക്ഷക തിരക്കാണ് നേടുന്നത്. പ്രമേയത്തിന്റെ ഗൗരവവും ഭാവനയുടെ ശക്തമായ പ്രകടനവും ചിത്രത്തെ വേറിട്ടതാക്കുന്നു എന്നാണ് പ്രേക്ഷക വിലയിരുത്തൽ. ഇതിനിടെ ചിത്രത്തിന്റെ സക്സസ് ട്രെയ്‌ലർ മോഹൻലാലും മമ്മൂട്ടിയും പുറത്തിറക്കിയത് സിനിമയ്ക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തിരിക്കുകയാണ്. സഞ്ജു പുറത്തായതിൽ ചിരിയടക്കാനാവാതെ ഇന്ത്യൻ മുൻ കോച്ച്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ രണ്ട് … Continue reading തിയേറ്ററുകളിൽ മുന്നേറി ഭാവനയുടെ ‘അനോമി’; സക്സസ് ട്രെയ്‌ലർ പുറത്തുവിട്ട് മോഹൻലാലും മമ്മൂട്ടിയും