കേന്ദ്ര സർക്കാരിന്റെ പുതിയ ബജറ്റിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ ശക്തമായ വിമർശനവുമായി രംഗത്തെത്തി. തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ബജറ്റിൽ അവഗണിച്ചതായി അദ്ദേഹം ആരോപിച്ചു. യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുപകരം, മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള പ്രഖ്യാപനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും തരൂർ പറഞ്ഞു. ഇന്ത്യയിൽ 40 വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ രോഗികൾ വർധിക്കുന്നു; പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് യുവജനങ്ങൾക്കും ഇടത്തരവർക്കും കർഷകർക്കും ആശ്വാസം നൽകുന്ന നടപടികൾ ബജറ്റിൽ ഇല്ലെന്നതും … Continue reading ‘തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഗണിച്ചില്ല, തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ളതായി ബജറ്റ് മാറി; നിരാശയെന്ന്’ ശശി തരൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed