പ്രഖ്യാപിച്ച് നാലര വർഷം; ശോഭനയടക്കം മൂന്നുപേർക്ക് ഡി ലിറ്റ് ബിരുദം നൽകാതെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

നാലര വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിട്ടും, ശോഭനയടക്കം മൂന്ന് പേർക്ക് ഡി ലിറ്റ് (ഡോക്ടർ ഓഫ് ലിറ്ററേച്ചർ) ബിരുദം നൽകാതെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. 2019ലാണ് കല, സംസ്കാരം, സാഹിത്യം തുടങ്ങിയ മേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഡി ലിറ്റ് ബിരുദം നൽകാൻ സർവകലാശാല തീരുമാനമെടുത്തത്. എന്നാൽ വിവിധ ഭരണപരവും സാങ്കേതികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിരുദദാനം ഇതുവരെ നടന്നിട്ടില്ല. നടക്കുക ഇഞ്ചോടിച്ച് പോരാട്ടം; നാല് ജില്ലകളിൽ കോൺഗ്രസ് ദുർബലം, ‘കനഗോലു’ സർവേ റിപ്പോർട്ട് വിഷയത്തിൽ സർവകലാശാലയുടെ അനാസ്ഥയാണെന്ന് … Continue reading പ്രഖ്യാപിച്ച് നാലര വർഷം; ശോഭനയടക്കം മൂന്നുപേർക്ക് ഡി ലിറ്റ് ബിരുദം നൽകാതെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല