ഇന്ത്യയിൽ 40 വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ രോഗികൾ വർധിക്കുന്നു; പുതിയ റിപ്പോർട്ട് മുന്നറിയിപ്പ്

ഇന്ത്യയിൽ 40 വയസിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്നുവെന്ന് പുതിയ മെഡിക്കൽ റിപ്പോർട്ട്. മുമ്പ് പ്രായമായവരിലാണ് ഈ രോഗം കൂടുതലായി കണ്ടെത്തിയിരുന്നതെങ്കിലും, ജീവിതശൈലിയിലെ മാറ്റങ്ങൾ യുവാക്കളെ കൂടുതൽ അപകടസാധ്യതയിലാക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജങ്ക് ഫുഡ് ഉപയോഗം, ഫൈബർ കുറവുള്ള ഭക്ഷണം, വ്യായാമക്കുറവ്, അമിതവണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം തുടക്ക ഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ രോഗനിർണയം … Continue reading ഇന്ത്യയിൽ 40 വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ രോഗികൾ വർധിക്കുന്നു; പുതിയ റിപ്പോർട്ട് മുന്നറിയിപ്പ്