സഞ്ജു ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ; ടി-20 ലോകകപ്പിലെ റിച്ച് താരങ്ങൾ

ടി-20 ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരുടെ പട്ടികയിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചതാണ് ശ്രദ്ധേയമായത്. ഇതിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടുന്നതിൽ ആരാധകർക്ക് പ്രത്യേക അഭിമാനവുമുണ്ട്. ഐപിഎൽ കരാറുകൾ, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, സോഷ്യൽ മീഡിയ വരുമാനം എന്നിവയാണ് താരങ്ങളുടെ സമ്പാദ്യത്തിന് പ്രധാന അടിസ്ഥാനം. വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും പട്ടികയിൽ മുന്നിലാണ്. ‘ഫീൽഡ് മാർഷൽ മുനീറുണ്ട് ഞങ്ങൾക്ക്!’; ക്രിക്കറ്റ് തർക്കത്തിൽ സൈന്യത്തെ വലിച്ചിഴച്ച് മൊഹ്സിൻ … Continue reading സഞ്ജു ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ; ടി-20 ലോകകപ്പിലെ റിച്ച് താരങ്ങൾ