പാകിസ്ഥാനിലെ ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം; ആറു പേര്‍ മരിച്ചു, നിരവധി പേര്‍ കാണാതായി
പാകിസ്ഥാനിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിക്കുകയും ഡസനുകണക്കിന് പേര്‍ കാണാതാകുകയും ചെയ്തു. മാളിന്റെ മുകളിലെ നിലകളിലൊന്നില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. കനത്ത പുക പടർന്നതോടെ നിരവധി പേര്‍ അകത്ത് കുടുങ്ങി. വിവരം ലഭിച്ചതോടെ അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതിന്റെ ക്രെഡിറ്റും ഗംഭീറിനുള്ളതാണ്; തുറന്നുപറഞ്ഞ് മുൻ താരം പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്; ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം … Continue reading പാകിസ്ഥാനിലെ ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം; ആറു പേര്‍ മരിച്ചു, നിരവധി പേര്‍ കാണാതായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed