ഖമനെയിയെ ആക്രമിച്ചാല്‍ തുറന്ന യുദ്ധമുണ്ടാകും; അമേരിക്കയ്ക്ക് മുന്നറിപ്പുമായി ഇറാന്‍
പരമാധികാരി **Ayatollah Ali Khamenei**യെ ലക്ഷ്യമാക്കി ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അത് തുറന്ന യുദ്ധത്തിലേക്ക് നയിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി Iran രംഗത്തെത്തി. ഇത്തരമൊരു നീക്കം രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ആക്രമണമായി കണക്കാക്കുമെന്നും, അതിന് ശക്തമായ സൈനിക മറുപടി നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കി. ഭർത്താവ് ഫോണ്‍ വാങ്ങി നൽകിയില്ല; ഗുജറാത്തിൽ 22കാരി ജീവനൊടുക്കി മേഖലയില്‍ നിലവിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്ന് United States പിന്മാറണമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഭീഷണികളാലോ സമ്മര്‍ദങ്ങളാലോ ഇറാന്‍ നിലപാട് മാറ്റില്ലെന്നും, … Continue reading ഖമനെയിയെ ആക്രമിച്ചാല്‍ തുറന്ന യുദ്ധമുണ്ടാകും; അമേരിക്കയ്ക്ക് മുന്നറിപ്പുമായി ഇറാന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed