കെ.എം. മാണിയെ ഒരുകാലത്ത് കടുത്ത ഭാഷയിൽ ആക്രമിക്കുകയും ശാപവാക്കുകൾ ഉപയോഗിക്കുകയും ചെയ്തവർ തന്നെ ഇന്ന് അദ്ദേഹത്തിന് സ്മാരകം പണിയാൻ മുന്നോട്ടുവരുന്നത് രാഷ്ട്രീയത്തിലെ കപടതയാണെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. മാണി സാറിനെതിരെ അന്നുയർന്ന അപമാനകരമായ പരാമർശങ്ങൾ പൊതുസമൂഹം മറന്നിട്ടില്ലെന്നും, ഇപ്പോഴത്തെ നിലപാട് ശുദ്ധമായ രാഷ്ട്രീയ സൗകര്യത്തിനുവേണ്ടിയുള്ള നാടകമാണെന്നും അദ്ദേഹം പറഞ്ഞു. മാണി സാറിന്റെ സംഭാവനകളോട് യഥാർത്ഥ ബഹുമാനം ഉണ്ടായിരുന്നെങ്കിൽ അത് അന്നത്തെ നിലപാടുകളിലും പെരുമാറ്റത്തിലും കാണാമായിരുന്നുവെന്നും സതീശൻ വിമർശിച്ചു. സ്മാരക നിർമാണം ഒരു നേതാവിന്റെ ഓർമ്മ സംരക്ഷിക്കാനായിരിക്കണം, രാഷ്ട്രീയ … Continue reading ‘നരക തീയിൽ വെന്ത് മരിക്കണമെന്ന് ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയുന്നു’; പരിഹസിച്ച് സതീശൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed