ചരിത്രത്തിൽ ആദ്യമായി കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കും; പൊലീസ് അനുമതി നൽകി

ചരിത്രത്തിൽ ആദ്യമായി കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കാൻ അനുമതി ലഭിച്ചതോടെ ആഘോഷങ്ങൾക്ക് പുതിയ നിറം പകരാനൊരുങ്ങുകയാണ് നഗരം. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരമ്പരാഗത പാപ്പാഞ്ഞി കത്തിക്കൽ ചടങ്ങിലാണ് ഈ വർഷം ഇരട്ട പാപ്പാഞ്ഞികൾ ഒരുക്കുന്നത്. സംഘാടകർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പൊലീസ് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ അനുമതി നൽകിയത്. നാല് മാസം മുമ്പേ തോക്കും കത്തിയും കരുതി; ഐടി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ പരിപാടി നടക്കുന്ന സ്ഥലത്ത് കർശനമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുമെന്നും, … Continue reading ചരിത്രത്തിൽ ആദ്യമായി കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കും; പൊലീസ് അനുമതി നൽകി