യജമാനന്മാരാണെന്ന മനോഭാവം ഉപേക്ഷിച്ച് ജനങ്ങളോട് സ്‌നേഹത്തോടെയും മര്യാദയോടെയും പെരുമാറണമെന്ന് മോട്ടോർ വാഹന വകുപ്പിലെ (എംവിഡി) ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വകുപ്പായതിനാൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സർക്കാർ സംവിധാനത്തെക്കുറിച്ചുള്ള പൊതുധാരണയെ സ്വാധീനിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കുമ്പോൾ കർശനത ആവശ്യമായാലും, അതോടൊപ്പം മാനുഷിക സമീപനവും വിനയവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവതാർ 3’ ബോക്സ് ഓഫീസ്: യുഎസിൽ 88 മില്യൺ ഡോളറുമായി താഴ്ന്ന തുടക്കം; പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല പരിശോധനകളിലും നടപടികളിലും അനാവശ്യമായ കടുപ്പം ഒഴിവാക്കി, … Continue reading യജമാനന്മാരാണെന്നുള്ള ചിന്ത വേണ്ട; ജനങ്ങളോട് സ്‌നേഹത്തോടെയും മര്യാദയോടെയും പെരുമാറണം; എംവിഡി ഉദ്യോഗസ്ഥരോട് മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed