തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് ‘ലോക’; ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ചിത്രം ചരിത്രം കുറിക്കുന്നു

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ‘ലോക’ തിയേറ്ററുകളിൽ വിജയകരമായി 100 ദിവസം പിന്നിട്ടു. റിലീസിന് പിന്നാലെ പ്രേക്ഷകപ്രശംസ നേടി മുന്നേറിയ ചിത്രം നിരവധി സെന്ററുകളിൽ ഇന്നും സ്ഥിരതയോടെ പ്രദർശനം തുടരുകയാണ്. കഥപറച്ചിലും ദൃശ്യഭംഗിയും ദുൽഖറിന്റെ കരിയറിലെ മറ്റൊരു നേട്ടമായി മാറിയതായി നിരൂപകരും ആരാധകരും വിലയിരുത്തുന്നു. “രാഹുലെവിടെയെന്ന് കോൺഗ്രസിന് അറിയാം, പോലീസിന് അറിയില്ല; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി എന്ന് മുഖ്യമന്ത്രി” വിഭിന്ന ഭാഷകളിലായി ശക്തമായ സ്വീകരണം ലഭിച്ചതോടെ ‘ലോക’ ദുൽഖറിന്റെ ബാനറിന് ചരിത്രം കുറിച്ച … Continue reading തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് ‘ലോക’; ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ചിത്രം ചരിത്രം കുറിക്കുന്നു