“എന്റെ വിരമിക്കൽ അടുത്തു… ഫുട്ബോളിൽ നിന്ന് മാറി നിൽക്കുന്നത് വളരെ പ്രയാസം”; ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ലോകത്തിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വിരമിക്കൽ സംബന്ധിച്ച് മനസ്സ് തുറന്ന് സംസാരിച്ചു. കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും കളിയോടുള്ള സ്നേഹം ഒരു നിമിഷവും കുറഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. “എന്റെ വിരമിക്കൽ അധികം വൈകില്ല. പക്ഷേ ഫുട്ബോളിൽ നിന്ന് ഇടവിട്ട് നിൽക്കുക, അതിനെ വിട്ട് മാറുക… അതൊക്കെ വളരെ പ്രയാസകരമാണ്,” എന്നാണ് റൊണാൾഡോയുടെ മനസ്സ് നിറഞ്ഞ പ്രതികരണം. അന്താരാഷ്ട്ര ഫുട്ബോളിൽ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യം കാട്ടിയ റൊണാൾഡോ, കഠിനാധ്വാനം, discipline, നിരന്തരമായ പ്രകടനം എന്നിവയുടെ പ്രതീകമാണ്. നിരവധി … Continue reading “എന്റെ വിരമിക്കൽ അടുത്തു… ഫുട്ബോളിൽ നിന്ന് മാറി നിൽക്കുന്നത് വളരെ പ്രയാസം”; ക്രിസ്റ്റ്യാനോ റൊണാൾഡോ