സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചത്. കൊല്ലം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.മുകേഷ് എം.എൽ.എയ്ക്ക് താക്കോൽ കൈമാറി. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. 24 മണിക്കൂർ സേവനം; നിർധനർക്കായി സൗജന്യമായി സേവനം റീജിയണൽ മാനേജർ ജി.വിനോദ് കുമാർ, ഫൗണ്ടേഷൻ ഡയറക്ടർ ബോർഡംഗം ഡോ.സനൽ കുമാർ, പ്രസ്ക്ളബ്ബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, സെക്രട്ടറി സനൽ.ഡി.പ്രേം എന്നിവർ സംസാരിച്ചു. തുടർന്ന് പ്രസ് ക്ളബ്ബിന് മുന്നിൽ വച്ച് … Continue reading ഒ.മാധവൻ ഫൗണ്ടേഷന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് കെ.എസ്.എഫ്.ഇ.യുടെ സഹായം; മിനി ആംബുലൻസും സ്കൂട്ടർ ആംബുലൻസും സംഭാവന നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed