24 മണിക്കൂർ സേവനം; നിർധനർക്കായി സൗജന്യമായി സേവനം

കൊട്ടിയം പൗരവേദി ആംബുലൻസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം കൊട്ടിയം ജംഗ്ഷനിലെ അടിപ്പാതയിൽ വച്ച് കൊട്ടിയം പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി പ്രദീപ് നിർവഹിച്ചു. കൊട്ടിയം പൗരവേദി പ്രസിഡൻറ് അഡ്വ. കൊട്ടിയം എൻ അജിത് കുമാർ അധ്യക്ഷത വഹിച്ചു . സാജൻ കവറാട്ടിൽ, നൗഷാദ് പാട്ടത്തിൽ, ജോൺ മോത്ത, സുമേഷ് എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് കവർച്ച; അഞ്ചംഗ സംഘത്തിൽ രണ്ടുപേർ അറസ്റ്റിൽ, കൊട്ടിയം പോലീസ് അന്വേഷണം ഊർജിതം 24 മണിക്കൂർ സേവനം ഉറപ്പു … Continue reading 24 മണിക്കൂർ സേവനം; നിർധനർക്കായി സൗജന്യമായി സേവനം