ദുൽഖർ സൽമാനെ നായകനാക്കി രണദീപ് ചൗധരി സംവിധാനം ചെയ്ത കാന്ത എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കുശേഷം സോഷ്യൽ മീഡിയയിൽ ആവേശകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനം കരിയറിലെ മികച്ചതാണെന്ന അഭിപ്രായം പ്രേക്ഷകരിൽനിന്ന് വ്യാപകമായി ഉയർന്നിട്ടുണ്ട്. ചിലർ അദ്ദേഹത്തിന് നാഷണൽ അവാർഡ് നേടാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; പ്രവർത്തകർ കള്ളവോട്ട് ചെയ്ത് കറങ്ങി നടക്കുന്നു; ബിജെപിക്കെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം ചിത്രത്തിന്റെ ദൃശ്യഭംഗി, സംഗീതം, ദുൽഖറിന്റെ ഇമോഷണൽ പെർഫോമൻസ് എന്നിവയെക്കുറിച്ചും നിരൂപകർ വാക്കുകൾ കണ്ടെത്താൻ … Continue reading ‘ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യത’; കാന്തയുടെ പ്രിവ്യൂ ഷോയിൽ നിന്നുള്ള പ്രതികരണങ്ങൾ നിറയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed