‘ഫാർ ക്രൈ’ ടിവി സീരീസ് FX ൽ; നോവ ഹോലി, റോബ് മാക് എന്നിവർ ഒന്നിക്കുന്നു

ഉബിസോഫ്റ്റിന്റെ ലോകപ്രശസ്തമായ വീഡിയോ ഗെയിം ഫ്രാഞ്ചൈസായ ഫാർ ക്രൈ ഇനി ടിവി സ്‌ക്രീനിലേക്ക്. FX ഔദ്യോഗികമായി സീരീസ് ഓർഡർ ചെയ്തിരിക്കുകയാണ്, അതും ഒരു വലിയ ആകാശം തുറക്കുന്ന ആന്തോളജി ഫോർമാറ്റിൽ—ഓരോ സീസണും പുതിയ കഥ, പുതിയ കഥാപാത്രങ്ങൾ, പുതിയ പശ്ചാത്തലം. ഫാർഗോയും ലെജിയൻ എന്നി പ്രശസ്ത സീരീസുകളിലൂടെ അതുല്യമായ കഥപറച്ചിലിനും ദൃശ്യ ശൈലിക്കും പേരുകേട്ട നോവ ഹോലി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ചുമതലയേൽക്കുന്നു. പ്രധാന താരമായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും റോബ് മാക് സീരീസിൽ എത്തും. ഗെയിമുകളുടെ പ്രധാന സ്വഭാവങ്ങളായ … Continue reading ‘ഫാർ ക്രൈ’ ടിവി സീരീസ് FX ൽ; നോവ ഹോലി, റോബ് മാക് എന്നിവർ ഒന്നിക്കുന്നു