‘സ്റ്റാർ വാർസ്: സ്റ്റാർഫൈറ്റർ’ ; റയാൻ ഗോസ്ലിങ്ങിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സ്റ്റാർ വാർസ് ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ ചിത്രമായ Star Wars: Starfighter ആരാധകരെ ആവേശത്തിലാക്കി. ഹോളിവുഡിലെ പ്രമുഖ നടൻ റയാൻ ഗോസ്ലിംഗ് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിൽ ഗോസ്ലിംഗ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കരിസ്മാറ്റിക് പൈലറ്റാണെന്ന് സൂചനകളുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്ററും വേഷഭൂഷയും, ഭാവിയിലെ യുദ്ധവിമാനങ്ങൾക്കൊപ്പം നിന്നിരിക്കുന്ന രംഗവും, ആരാധകരെ ഉടൻ തന്നെ ചർച്ചകളിലേക്ക് നയിച്ചു. ₹530 കോടി പ്രതിഫലത്തോടെ ബോളിവുഡ് സിനിമയ്ക്ക് ഓഫർ; താനും ഞെട്ടിയെന്ന് സിഡ്‌നി സ്വീനീ പുതിയ കഥാ പ്രമേയം … Continue reading ‘സ്റ്റാർ വാർസ്: സ്റ്റാർഫൈറ്റർ’ ; റയാൻ ഗോസ്ലിങ്ങിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി