ബോക്സ് ഓഫീസ്: ‘ഡീമൺ സ്ലെയർ’ ഒന്നാം സ്ഥാനത്ത്; ‘ഹിം’നെ മറികടന്ന് 550 മില്യൺ ഡോളർ കടന്നു

ഈ ആഴ്ചയിലെ ഗ്ലോബൽ ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്തെത്തിയത് ഡീമൺ സ്ലെയർ: കിമെറ്റ്സു നോ യൈബ – ഇൻഫിനിറ്റി കാസിൽ ആണു. പുതിയ ഹൊറർ റിലീസായ ഹിംനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ഡീമൺ സ്ലെയർ, ഇപ്പോൾ 550 മില്യൺ ഡോളർ ലോകവ്യാപക കളക്ഷൻ കടന്നിരിക്കുകയാണ്. പ്രത്യേകിച്ച് ജപ്പാൻ ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികളിലെ വൻ വരവേൽപ്പാണ് ചിത്രത്തിന്റെ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. അതോടൊപ്പം അന്താരാഷ്ട്ര വിപണികളിലും മികച്ച കളക്ഷനാണ് സിനിമ സ്വന്തമാക്കുന്നത്. അനിമേഷൻ വിഭാഗം ലോകമെമ്പാടും സിനിമാ … Continue reading ബോക്സ് ഓഫീസ്: ‘ഡീമൺ സ്ലെയർ’ ഒന്നാം സ്ഥാനത്ത്; ‘ഹിം’നെ മറികടന്ന് 550 മില്യൺ ഡോളർ കടന്നു