കൊല്ലം സെൻ്റ് ജോസഫ് കോൺവെൻ്റ് നൂറ്റി അൻപതാം വാർഷികാഘോഷം; ജനുവരി 8 മുതൽ 10 വരെ

കൊല്ലത്തെ ആദ്യ ഇംഗ്ലീഷ് ഗേൾസ് സ്ക്കൂളാണ് സെൻറ് ജോസഫ് കോൺവെൻ്റ്. സ്ഥാപിതം എ ഡി 1875. സ്ഥാപക മദർ വെറോനിക്ക. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിക്ഷിദ്ധമായിരുന്ന കാലത്ത് പെൺകുട്ടികളെ സമൂഹത്തിൻ്റെ ഉന്നതിയിൽ എത്തിക്കുകയും സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുകയുമായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം ഇന്നും അഭംഗുരം തുടരുന്നു. എട്ടാം തിയതി രാവിലെ ആഘോഷങ്ങൾക്ക് തുടക്കമാകും. വിളംമ്പര ഘോഷയാത്രയോടെ ആരംഭം. മോൺസിന്യോർ ഫാദർ ബൈജു ജൂലിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് , കരാട്ടെ പ്രകടനം, വിവിധ … Continue reading കൊല്ലം സെൻ്റ് ജോസഫ് കോൺവെൻ്റ് നൂറ്റി അൻപതാം വാർഷികാഘോഷം; ജനുവരി 8 മുതൽ 10 വരെ